സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് ഗ​വ​ർ​ണ​ർ
Saturday, August 15, 2020 3:54 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ഴു​പ​ത്തി​നാ​ലാം സ്വാ​ത​ന്ത്ര്യ​ദി​നം പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്തി​ലെ പൗ​ര​രെ​ന്ന​നി​ല​യി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും ഉ​ദാ​ത്ത​മാ​തൃ​ക കാ​ട്ടേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യാ​ണ്. ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച​വ​രോ​ടു​ള്ള ക​ട​പ്പാ​ട് ഉ​ന്ന​ത​മാ​യ പൗ​ര​ബോ​ധ​ത്തി​ലൂ​ടെ സ്വാ​ത​ന്ത്ര്യ​ത്തെ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് നി​റ​വേ​റ്റാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്ര​പു​രോ​ഗ​തി​ക്കാ​യി സം​ഭാ​വ​ന​ചെ​യ്യാ​ൻ എ​ല്ലാ ജ​ന​ങ്ങ​ളെ​യും ശാ​ക്തീ​ക​രി​ച്ചു​കൊ​ണ്ട് സ്വാ​ശ്ര​യ​ഭാ​ര​ത​സൃ​ഷ്ടി​ക്കാ​യി ന​മു​ക്ക് ഒ​ന്നി​ക്കാ​മെ​ന്നും ഗ​വ​ർ​ണ​ർ ആ​ശം​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.