സ്‌​പീ​ക്ക​ർ​ക്ക് കോ​വി​ഡി​ല്ല; പി. ​ശ്രീ​രാ​മ​കൃ​ഷ​ണ​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്
Friday, August 14, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: സ്‌​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ​ണ​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ ശൈ​ല​ജ​യു​ടേ​യും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​നാ ഫ​ലം നേ​ര​ത്തെ നെ​ഗ​റ്റീ​വാ​യി​രു​ന്നു.

മ​ന്ത്രി​മാ​രാ​യ വി​എ​സ് സു​നി​ൽ​കു​മാ​റി​ന്‍റെ​യും എ.​സി മൊ​യ്തീ​ന്‍റെ​യും ഇ.​പി ജ​യ​രാ​ജ​ന്‍റെ​യും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്. ക​രി​പ്പൂ​രി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മ​ല​പ്പു​റം ക​ള​ക്ട​ർ​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ്പീ​ക്ക​ർ​ക്കും മ​ന്ത്രി​മാ​ർ‌​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്പീ​ക്ക​റും മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​രി​പ്പൂ​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.