വ്യാ​ഴാ​ഴ്ച മാ​ത്രം രാ​ജ്യ​ത്ത് പ​രി​ശോ​ധി​ച്ച​ത് 8,48,728 സാ​മ്പി​ളുക​ള്‍: ഐ​സി​എം​ആ​ര്‍
Friday, August 14, 2020 9:43 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​വി​ധ ലാ​ബു​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച എ​ട്ടു ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് ടെ​സ്റ്റു​ക​ള്‍ ന​ട​ത്തി​യ​താ​യി ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്(​ഐ​സി​എം​ആ​ര്‍) വ്യ​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച മാ​ത്രം 8,48,728 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു​വെ​ന്ന് ഐ​സി​എം​ആ​ര്‍ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ ലാ​ബു​ക​ളി​ല്‍ ഒ​റ്റ ദി​വ​സം ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് ടെ​സ്റ്റു​ക​ള്‍ ന​ട​ത്തി​യ ക​ണ​ക്കാ​ണി​ത്. ഇ​ന്ത്യ​യി​ല്‍ ഓ​ഗ​സ്റ്റ് 13വ​രെ 2,76,94,416 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ചു ക​ഴി​ഞ്ഞ​താ​യി ഐ​സി​എം​ആ​ര്‍ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.