ക​രി​പ്പൂ​രി​ലി​റ​ങ്ങേ​ണ്ട വി​മാ​ന​ങ്ങ​ൾ ക​ണ്ണൂ​രി​ലി​റ​ങ്ങും
Saturday, August 8, 2020 6:49 AM IST
ക​രി​പ്പൂ​ർ: വി​മാ​ന​ദു​ര​ന്ത​മു​ണ്ടാ​യ ക​രി​പ്പൂ​രി​ൽ ഇ​റ​ങ്ങേ​ണ്ട മ​റ്റ് വി​മാ​ന​ങ്ങ​ൾ ക​ണ്ണൂ​രി​ലേ​ക്ക് തി​രി​ച്ചു​വി​ടും. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ 19 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.