കോ​വി​ഡ് ബാ​ധി​ച്ച് കോ​ട്ട​യം സ്വ​ദേ​ശി മ​രി​ച്ചു; ജി​ല്ല​യി​ലെ ആ​ദ്യ മ​ര​ണം
Monday, July 13, 2020 11:35 AM IST
കോ​ട്ട​യം: കോ​വി​ഡ് ബാ​ധി​ച്ചു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. കോ​ട്ട​യം പാ​റ​ത്തോ​ട് സ്വ​ദേ​ശി​യും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​മാ​യി​രു​ന്ന അ​ബ്ദു​ൾ സ​ലാം (71) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ​യാ​ണ് അ​ബ്ദു​ൾ സ​ലാം മ​ര​ണ​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​ബ്ദു​ൾ സ​ലാ​മി​നു ക​ടു​ത്ത വൃ​ക്ക​രോ​ഗ​വും പ്ര​മേ​ഹ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.