കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ എ​ല്ലാ ഹാ​ര്‍​ബ​റു​ക​ളും നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളാക്കി
Saturday, July 11, 2020 3:20 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ എ​ല്ലാ ഹാ​ര്‍​ബ​റു​ക​ളും നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളാ​ക്കി. ഹാ​ര്‍​ബ​റു​ക​ളും ഫി​ഷ് ലാ​ന്‍​ഡിം​ഗ് സെ​ന്‍റ​റു​ക​ളും ഞാ​യ​റാ​ഴ്ച അ​ട​ച്ചി​ടും. ഇ​നി ഒ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു വ​രെ ഹാ​ര്‍​ബ​റി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.