തി​രു​വ​ന​ന്ത​പു​ര​ത്തു ഒ​രു ദി​വ​സം നൂ​റി​ലേ​റെ സ​ന്പ​ർ​ക്ക രോ​ഗി​ക​ൾ; അ​തീ​വ ഗു​രു​ത​രം
Friday, July 10, 2020 6:44 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ദി​വ​സം നൂ​റി​ലേ​റെ സ​ന്പ​ർ​ക്ക രോ​ഗി​ക​ൾ. വെ​ള്ളി​യാ​ഴ്ച​ത്തെ ക​ണ​ക്കു പ്ര​കാ​രം ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ 129 പേ​ർ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 105 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ 481 പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 266 പേ​ർ​ക്കു സ​ന്പ​ർ​ക്കം വ​ഴി​യാ​ണ്. ബാ​ക്കി​യു​ള്ള രോ​ഗി​ക​ൾ വി​ദേ​ശ​ത്തു​നി​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ന്ന​വ​രാ​ണ്. ഒ​രു ജി​ല്ല​യി​ൽ മാ​ത്രം നൂ​റി​ലേ​റെ സ​ന്പ​ർ​ക്ക രോ​ഗി​ക​ൾ ഒ​രു ദി​വ​സം ഉ​ണ്ടാ​കു​ന്ന​തും ആ​ദ്യ​മാ​ണ്.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 204 പേ​ർ​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ആ​കെ രോ​ഗം ബാ​ധി​ച്ച 416 പേ​രി​ൽ 204 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത് എ​ന്ന​തു ഗു​രു​ത​രാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തു​ന്നു.

ആ​ല​പ്പു​ഴ- 50, മ​ല​പ്പു​റം- 41, പ​ത്ത​നം​തി​ട്ട- 32, പാ​ല​ക്കാ​ട്- 28, കൊ​ല്ലം- 28, ക​ണ്ണൂ​ർ- 23, എ​റ​ണാ​കു​ളം- 20, തൃ​ശൂ​ർ- 17, കാ​സ​ർ​ഗോ​ഡ്- 17, കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി- 12, കോ​ട്ട​യം- 7 എ​ന്നി​ങ്ങ​നെ​യാ​ണു മ​റ്റു ജി​ല്ല​ക​ളി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 123 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​ത് 51 പേ​ർ​ക്കാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.