"എ​ന്‍റെ വ​ക ഒ​രു പ​വ​ൻ’; ആ​ഷി​ക് അ​ബു​വി​ന് ഗോ​ള്‍​ഡ് ച​ല​ഞ്ചു​മാ​യി പി.​കെ. ഫി​റോ​സ്
Tuesday, July 7, 2020 4:53 PM IST
മ​ല​പ്പു​റം: ബാ​ർ​ക്കോ​ഴ കേ​സി​ൽ സം​വി​ധാ​യ​ക​ൻ ആ​ഷി​ക് അ​ബു ന​ട​ത്തി​യ 500 രൂ​പ ച​ല​ഞ്ചി​ന് മ​റു​പ​ണി​യു​മാ​യി യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്.

എ​ന്‍റെ വ​ക ഒ​രു പ​വ​ൻ #gold_challenge #aashiq_abu എ​ന്നാ​ണ് പി.​കെ. ഫി​റോ​സ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഫി​റോ​സി​ന്‍റെ പ​രി​ഹാ​സം.

അ​ഷ്ടി​ക്കു വ​ക​യി​ല്ലാ​തെ ക​ഷ്ട്ട​പെ​ടു​ന്ന ന​മ്മു​ടെ സാ​റി​ന് കു​റ​ച്ചു കോ​ടി​ക​ൾ കൂ​ടി ന​മ്മ​ൾ നാ​ട്ടു​കാ​ർ പി​രി​ച്ച് കൊ​ടു​ക്ക​ണം. എ​ന്‍റെ വ​ക 500 രൂ​പ. #entevaka500 എ​ന്നാ​ണ് ബാ​ർ കോ​ഴ​ക്കേ​സി​ന്‍റെ സ​മ​യ​ത്ത് അ​ഷി​ക് അ​ബു ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.