മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണം: ഷി​ബു ബേ​ബി ജോ​ൺ
Tuesday, July 7, 2020 1:09 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ.

പ്ല​സ് ടു ​യോ​ഗ്യ​ത മാ​ത്ര​മു​ള്ള സ്വ​പ്ന സു​രേ​ഷി​ന് ഐ​ടി വ​കു​പ്പി​ൽ എ​ങ്ങ​നെ ജോ​ലി ല​ഭി​ച്ചു​വെ​ന്നും ഷി​ബു ബേ​ബി ജോ​ൺ ചോ​ദി​ച്ചു.

ശി​വ​ശ​ങ്ക​റി​നെ​തി​രെ അ​ടു​ത്ത​കാ​ല​ത്ത് ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​ടു​പ്പ​മു​ള്ള ഒ​രു ഉ​ന്ന​ത​ൻ കൂ​ടി ​ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.