ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ട് കാ​മ്പ​സു​ക​ളി​ലാ​യി ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ ബി (​ന​വം​ബ​ർ 2024) ഒ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (ന​വം​ബ​ർ 2024) അ​ഞ്ചാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (ന​വം​ബ​ർ 2024) ആ​റാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (മേ​യ് 2025) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഹാ​ൾ ടി​ക്ക​റ്റ്

സെ​പ്റ്റം​ബ​ർ 18ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (2009 2013 അ​ഡ്മി​ഷ​ൻ) മേ​ഴ്‌​സി ചാ​ൻ​സ് (ഏ​പ്രി​ൽ 2025) പ​രീ​ക്ഷ​യു​ടെ നോ​മി​ന​ൽ റോ​ളും ഹാ​ൾ ടി​ക്ക​റ്റും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ഫ്‌​വൈ​യു​ജി​പി ന​വം​ബ​ർ 2024 ബി​എ​സ്‌​സി സൈ​ബ​ർ സെ​ക്യൂ​രി​റ്റി (അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ​ബോ​സ്‌​കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്) ബി​ബി​എ ലോ​ജി​സ്റ്റി​ക്സ് (വി​ള​യാ​ങ്കോ​ട് വാ​ദി​ഹു​ദ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ർ​ച്ച് ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്‌​ഡ് സ്റ്റ​ഡീ​സ് കോ​ള​ജ്) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ കെ​റീ​പ്പ് പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ് .

പ​രീ​ക്ഷാ​ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ഇ​ൻ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ണിം​ഗ്, ഏ​പ്രി​ൽ 2025 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചാ​ണ്.