സ്വ​ര്‍​ണ​വി​ല വീ​ണ്ടും വ​ർ​ധി​ച്ചു
Friday, July 3, 2020 12:16 PM IST
കൊ​ച്ചി: സ്വ​ർ​ണ വീ​ണ്ടും വ​ർ​ധി​ച്ചു. പ​വ​ന് 120 രൂ​പ​യാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 35960 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ വ​ർ​ധി​ച്ച് 4495 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

പ​വ​ന് 36160 രൂ​പ​യെ​ന്ന പു​തി​യ റി​ക്കാ​ര്‍​ഡി​ല്‍ സ്വ​ര്‍​ണ​വി​ല എ​ത്തി​യ ശേ​ഷം ഇ​ന്ന​ലെ വി​ല കു​റ​ഞ്ഞി​രു​ന്നു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​യി രു​ന്നു ഇ​ന്ന​ലെ കു​റ​ഞ്ഞ​ത്. ഗ്രാ​മി​ന് 4480 രൂ​പ​യും പ​വ​ന് 35840 രൂ​പ​യു​മാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ സ്വ​ര്‍​ണ​വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.