പ്ര​ശ്ന​ബാ​ധി​ത​മ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ച് ബ്രി​ട്ട​ൻ
Tuesday, June 30, 2020 4:11 AM IST
ല​ണ്ട​ൻ കോ​വി​ഡ് വ്യാ​പ​ന​ത്തോ​തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന ഇ​ല്ലാ​ത്ത​തും ഏ​റെ പ്ര​ശ്ന​ബാ​ധി​ത​മ​ല്ലാ​ത്ത​തു​മാ​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ച് ബ്രി​ട്ട​ൻ. ജൂ​ലൈ ഒ​ന്നു മു​ത​ലാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ബ്രി​ട്ട​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന​ത്. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ​യെ​ല്ലാം പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ഓ​സ്ട്രേ​ലി​യ, കാ​ന​ഡ, ജ​പ്പാ​ൻ, മൊ​റോ​ക്കോ, ദ​ക്ഷി​ണ​കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ബ്രി​ട്ട​നി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്. അ​ൾ​ജീ​രി​യ, ന്യൂ​സി​ല​ൻ​ഡ്, റു​വാ​ണ്ട, സെ​ർ​ബി​യ, താ​യ്‌ലൻ​ഡ്, ഉ​റു​ഗ്വെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ബ്രി​ട്ട​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.