കോ​വി​ഡ്: ഡ​ൽ​ഹി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു
Sunday, May 31, 2020 10:21 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി മ​രി​ച്ചു. ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പോ​ലീ​സു​കാ​ര​നാ​ണ് മ​രി​ച്ച​തെ​ന്ന് ഡി​സി​പി സ​ഞ്ജ​യ് ഭാ​ട്ടി​യ പ​റ​ഞ്ഞു.

ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പോ​ലീ​സു​കാ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. 450ൽ ​അ​ധി​കം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ഡ​ൽ​ഹി​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 196 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.