അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു
Monday, April 6, 2020 7:15 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: കോ​വി​ഡ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. പി​റ​വം സ്വ​ദേ​ശി ഏ​ലി​യാ​മ്മ കു​ര്യാ​ക്കോ​സും ചെ​ങ്ങ​രൂ​ർ സ്വ​ദേ​ശി ഏ​ലി​യാ​മ്മ ജോ​ണു​മാ​ണ് മ​രി​ച്ച​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.