അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വ്യാ​ജ പ്ര​ച​ര​ണം; വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​വ് അ​റ​സ്റ്റി​ൽ
Tuesday, March 31, 2020 8:14 PM IST
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​വ് അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ർ ആ​റാ​ട്ടു​പു​ഴ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ് നാ​സ​റി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​സ​ർ അ​ന്പ​ല​പ്പു​ഴ​യി​ൽ​നി​ന്ന് മ​ത്സ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.