ലോ​ക്ക്ഡൗ​ൺ ലം​ഘ​നം: 1,068 പേ​ർ അ​റ​സ്റ്റി​ൽ, 9340 പേ​ര്‍​ക്കെ​തി​രേ കേ​സ്‌
Sunday, March 29, 2020 7:48 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ചു യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഇ​ന്ന് 1,029 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​തോ​ടെ ക​ഴി​ഞ്ഞ ആ​റു ദി​വ​സ​ങ്ങ​ളി​ലാ​യി 9,340 പേ​ർ​ക്കെ​തി​രെയാണ് പോലീസ് കേസെടുത്തത്.

ച​ട്ടം ലം​ഘി​ച്ച് യാ​ത്ര ചെ​യ്ത​തി​ന് 1,068 പേ​രാ​ണ് ഇ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. 531 വാ​ഹ​ന​ങ്ങ​ളും പോലീസ് പി​ടി​ച്ചെ​ടു​ത്തു. സം​സ്ഥാ​ന​ത്താ​കെ പോ​ലീ​സ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.