ആ​ല​പ്പു​ഴ​യി​ൽ വൃ​ദ്ധ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, March 28, 2020 9:39 AM IST
ആ​ല​പ്പു​ഴ: കി​ട​ങ്ങം​പ​റ​മ്പ് ശ്രീ​ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്ന വൃ​ദ്ധ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി ഹ​രി​ദാ​സാ​ണ് മ​രി​ച്ച​ത്.

മ​ദ്യം ല​ഭി​ക്കാ​ഞ്ഞ​തി​നേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ‌ അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.