സം​സ്ഥാ​ന​ത്തെ ത​ട​വു​കാ​രു​ടെ പ​രോ​ൾ ര​ണ്ട് മാ​സം വ​രെ നീ​ട്ടും
Wednesday, March 25, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ ത​ട​വു​കാ​രു​ടെ പ​രോ​ൾ ര​ണ്ട് മാ​സം വ​രെ നീ​ട്ടും. നേ​ര​ത്തെ ഒ​ന്നി​ച്ചെ​ടു​ക്കാ​വു​ന്ന പ​രോ​ൾ കാ​ലാ​വ​ധി ഒ​രു മാ​സ​മാ​യി​രു​ന്നു.

പ​രോ​ളി​ൽ പോ​യ​വ​രി​ൽ തി​രി​ച്ചെ​ത്തേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രു​ണ്ടെ​ങ്കി​ൽ ഏ​പ്രി​ൽ 15ന് ​മ​ട​ങ്ങി​യെ​ത്തി​യാ​ൽ മ​തി. ത​ട​വു​കാ​രു​ടെ ജ​യി​ൽ മാ​റ്റം അ​നു​വ​ദി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.