കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; പാ​ക് സൈ​നി​ക​നെ വ​ധി​ച്ചു
Friday, February 21, 2020 2:20 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പാ​ക് സൈ​നി​ക​നെ ഇന്ത്യ വ​ധി​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​ന്നി​ലേ​റെ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നീ​ലം വാ​ലി​യി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് ഭീ​ക​ര​ർ​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്ക​യാ​ണ് പാ​ക്കി​സ്ഥാ​നെ​ന്ന് ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സ​വും ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.