യൂ​റോ​പ്പ ലീ​ഗ്: പോ​ർ​ട്ടോ​യെ കീ​ഴ​ട​ക്കി ലെ​വ​ർ​കു​സെ​ൻ
Friday, February 21, 2020 7:54 AM IST
ലെ​വ​ർ​കു​സെ​ൻ: യൂ​റോ​പ്പ ലീ​ഗി​ൽ ജ​ർ​മ​ൻ ക്ല​ബ് ബ​യെ​ർ ലെ​വ​ർ​കു​സെ​ന് ജ​യം. സ്വ​ന്തം മൈ​താ​ന​ത്ത് ന​ട​ന്ന ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ പോ​ർ​ച്ചു​ഗീ​സ് ക്ല​ബ് എ​ഫ്സി പോ​ർ​ട്ടോ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ലെ​വ​ർ​കു​സെ​ൻ തോ​ൽ​പ്പി​ച്ചു.

ലു​ക്കാ​സ് അ​ലാ​രി​യോ(29), കാ​യി ഹാ​വ​ർ​ട്ട്സ്(57) എ​ന്നി​വ​ർ ലെ​വ​ർ​കു​സെ​നാ​യി ഗോ​ളു​ക​ൾ നേ​ടി. ലൂ​യി​സ് ഡ​യ​സ്(73) ആ​ണ് പോ​ർ​ട്ടോ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി​യ​ത്.

റൗ​ണ്ട് ഓ​ഫ് 32ലെ ​ര​ണ്ടാം​പാ​ദ മ​ത്സ​രം ഫെ​ബ്രു​വ​രി 27ന് ​ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.