പാ​ല​ക്കാ​ട്ട് വ​ൻ ക​ഞ്ചാ​വു വേ​ട്ട
Friday, February 14, 2020 1:04 PM IST
പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ൻ ക​ഞ്ചാ​വു വേ​ട്ട. 17 കി​ലോ ക​ഞ്ചാ​വാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.