കിവീസിന് വിജയലക്ഷ്യം 180 റണ്‍സ്
Wednesday, January 29, 2020 2:04 PM IST
ഹാമിൽട്ടണ്‍: മൂന്നാം ട്വന്‍റി-20യിൽ ഇന്ത്യയ്ക്കെതിരേ ന്യൂസിലൻഡിന് ജയിക്കാൻ 180 റണ്‍സ് വേണം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ (65) അർധ സെഞ്ചുറി നേടി. വിരാട് കോഹ്ലി (38), കെ.എൽ.രാഹുൽ (27) എന്നിവരും തിളങ്ങി.

കിവീസിനായി ഹാമിഷ് ബെനറ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.