മലയാളിയായ തെലുങ്ക് നടൻ അന്തരിച്ചു
Wednesday, January 29, 2020 1:01 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തെ​ലു​ങ്ക് സീ​രി​യ​ൽ-സിനിമ നടൻ ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട്ടോ​ളി ഡേ​വി​സ് മ​ക​ൻ ജോ​ണ്‍ (41) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കും. ഭാ​ര്യ: അ​ന്ന. മ​കൾ: ജെ​യി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.