പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ കേ​ര​ള​ത്തി​ന്‍റെ ഹ​ർ​ജി​യി​ൽ ക​ക്ഷി​ചേ​രാ​ൻ ബി​ജെ​പി
Friday, January 17, 2020 11:58 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി​യി​ൽ ക​ക്ഷി​ചേ​രാ​ൻ ബി​ജെ​പി. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഹ​ർ​ജി ന​ൽ​കി. കേ​സി​ന്‍റെ ചെ​ല​വ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ന​ൽ​ക​ണ​മെ​ന്നും കു​മ്മ​നം ഹ​ർ​ജി‍​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.