യുപിയിൽ 2022ൽ അധികാരം നേടിയെടുക്കണമെന്ന് മാ​യാ​വ​തി
Tuesday, December 10, 2019 6:22 AM IST
ല​ക്നോ: 2022ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ധി​കാ​രം പി​ടി​ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം മാ​യാ​വ​തി ന​ൽ​കി.

ജി​ല്ല​ക​ളി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തി​യ അ​വ​ർ, പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പാ​ക​പ്പി​ഴ​ക​ൾ പ​രി​ഹ​രി​ക്കു​വാ​നും അ​ണി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. 2022 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​എ​സ്പി അ​ധി​കാ​രം നേ​ടി​യെ​​ടു​ക്ക​ണ​മെ​ന്നും മാ​യാ​വ​തി നി​ർ​ദേ​ശി​ച്ചു.

പൗ​ര​ത്വ ബി​ല്ല് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും വി​ഭ​ജ​ന സ്വ​ഭാ​വ​മു​ള്ള​തു​മാ​ണെ​ന്നും മാ​യാ​വ​തി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.