ഹോ​സ്റ്റ​ൽ ഫീ​സ് വ​ർ​ധ​ന; രാ​ഷ്ട്ര​പ​തി ഭ​വ​നി​ലേ​ക്ക് ജെഎ​ൻ​യു വി​ദ്യാ​ർ​ഥി​ക​ളു​ടെ ലോം​ഗ് മാ​ർ​ച്ച്
Monday, December 9, 2019 6:46 AM IST
ന്യൂ​ഡ​ൽ​ഹി: ജെഎ​ൻ​യു വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് രാ​ഷ്ട്ര​പ​തി ഭ​വ​നി​ലേ​ക്ക് ലോം​ഗ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും. ഹോ​സ്റ്റ​ൽ ഫീ​സ് വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, വി​സി​യെ പു​റ​ത്താ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച്.

ഫീ​സ്‌​വ​ർ​ധ​ന​യ​ട​ക്ക​മു​ള്ള പ​രി​ഷ്‌​ക്കാ​ര​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി ന​ട​ക്കു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.