മ​ല ക​യ​റാ​ൻ വ​രു​ന്ന സ്ത്രീ​ക​ൾ​ക്ക് സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ബി​ന്ദു അ​മ്മി​ണി
Thursday, November 14, 2019 2:40 PM IST
കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​നു വി​ട്ട വി​ധി ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​തെ​ന്ന് മു​ൻ​പ് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ബി​ന്ദു അ​മ്മി​ണി. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലു​ള്ള വി​ശ്വാ​സം ത​ക​ർ​ക്കു​ന്ന​താ​ണി​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, നി​ല​വി​ൽ യു​വ​തീ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു കൊ​ണ്ടു​ള്ള വി​ധി സ്റ്റേ ​ചെ​യ്യാ​ത്ത​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ്റ്റേ ​ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ആ​ഗ്ര​ഹി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് ശ​ബ​രി​മ​ല പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നും മ​ല ക​യ​റാ​ൻ വ​രു​ന്ന സ്ത്രീ​ക​ൾ​ക്ക് സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും ബി​ന്ദു അ​മ്മി​ണി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.