നെ​യ്മ​ർ ര​ക്ഷ​ക​നാ​യി; പി​എ​സ്ജി​ക്ക് ജ​യം
Monday, September 23, 2019 6:22 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പാ​രീ സാ​ൻ ഷെ​ർ​മ​യി​നു ജ​യം. ലി​യോ​ണി​നെ​തി​രെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന്‍റെ വി​ജ​യ​മാ​ണ് പി​എ​സ്ജി നേ​ടി​യ​ത്. 87-ാം മി​നി​റ്റി​ൽ നെ​യ്മ​ർ നേ​ടി​യ ഗോ​ളാ​ണ് പി​എ​സ്ജി​ക്ക് ജ​യം ഒ​രു​ക്കി​യ​ത്.

ലീ​ഗി​ൽ ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ 15 പോ​യി​ന്‍റു​മായി പി​എ​സ്ജി ഒ​ന്നാ​മ​താ​ണ്. ഒ​ളി​മ്പി​ക് ലി​യോ​ൺ എട്ടു പോ​യി​ന്‍റു​മാ​യി ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്. വ്യാ​ഴാ​ഴ്ച സ്റ്റാ​ഡ് റീം​സി​ന് എ​തി​രെ​യാ​ണ് പി​എ​സ്ജി​യു​ടെ അ​ടു​ത്ത മ​ത്സ​രം.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.