ഫാ. ​സ​ക്ക​റി​യാ​സ് തൊ​ട്ടു​വേ​ലി​ൽ നി​ര്യാ​ത​നാ​യി
Sunday, September 22, 2019 12:15 AM IST
കോട്ടയം: സീ​റോ മ​ല​ബാ​ർ ഷി​ക്കാ​ഗോ രൂ​പ​താം​ഗ​മാ​യ ഫാ. ​സ​ക്ക​റി​യാ​സ് തൊ​ട്ടു​വേ​ലി​ൽ (61) ഗു​ജ​റാ​ത്തി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പീ​ന്നി​ട്.

മാ​ൻ​വെ​ട്ടം തൊ​ട്ടു​വേ​ലി​ൽ (കി​ണ​റു​കു​ത്തി​ക്കാ​ലാ​യി​ൽ) പ​രേ​ത​രാ​യ വ​ർ​ക്കി- മ​റി​യ​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ കീ​ഴി​ൽ ഗു​ജ​റാ​ത്തി​ൽ സേവനം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.