കൊ​ച്ചി​യി​ൽ വാ​ഹ​നാ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു
Saturday, September 21, 2019 4:06 PM IST
കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ൽ കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി തോ​മ​സ് (55) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ ഷൈ​നി​യെ ആ​സ്റ്റ​ർ മെ​ഡ്സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.