യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ർ​ണം ക​വ​ർ​ച്ച: ക്വ​ട്ടേ​ഷ​ൻ സം​ഘം അ​റ​സ്റ്റി​ൽ
Saturday, August 24, 2019 10:57 PM IST
മ​ല​പ്പു​റം: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘം അ​റ​സ്റ്റി​ലാ​യി. വ​യ​നാ​ട് മീ​ന​ങ്ങാ​ടി ക​ര​ണി സ്വ​ദേ​ശി​ക​ളാ​യ
അ​സ്ക​ർ അ​ലി, പ്ര​വീ​ൺ, ഹ​ർ​ഷാ​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്വ​ർ​ണ​വു​മാ​യി ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കാ​രി​യ​റെ ഒ​രു​മാ​സം മു​ൻ​പാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. ത​ട്ടി​ക്കൊ​ണ്ട് പോ​കാ​നു​പ​യോ​ഗി​ച്ച കാ​ർ കൊ​ണ്ടോ​ട്ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.