ക​ന്പോ​ള​ങ്ങ​ളെ കാ​ള​ക്കൂ​റ്റ​ന്മാ​ർ ഏ​റ്റെ​ടു​ത്തു; ഓ​ഹ​രി വി​പ​ണി നേ​ട്ട​ത്തി​ൽ
Monday, May 20, 2019 10:55 AM IST
മും​ബൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യം കൊ​യ്യു​മെ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ലം പു​റ​ത്തു വ​ന്ന​തോ​ടെ ഇ​ന്ത്യ​ൻ ഓ​ഹ​രി ക​ന്പോ​ള​ങ്ങ​ളി​ൽ കാ​ള​ക്കൂ​റ്റ​ന്മാ​ർ പി​ടി​മു​റു​ക്കി.

ദേ​ശീ​യ ഓ​ഹ​രി വി​പ​ണി നി​ഫ്റ്റി 2.22ശ​ത​മാ​നം ഉ​യ​ർ​ന്ന് 11,660.45 പോ​യി​ന്‍റി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ബോം​ബെ ഓ​ഹ​രി വി​പ​ണി സെ​ൻ​സെ​ക്സ് 2.31 ശ​ത​മാ​നം ഉ​യ​ർ​ന്ന് 38,807.88 പോ​യി​ന്‍റി​ലെ​ത്തി.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ഓ​ഹ​രി വി​പ​ണി​യി​ൽ ര​ണ്ട്, മൂ​ന്ന് ശ​ത​മാ​ന​ത്തി​ന്‍റെ കു​തി​പ്പ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.