രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം: ക​രു​ത​ലോ​ടെ പ്ര​തി​ക​രി​ച്ച് യെ​ച്ചൂ​രി
Monday, March 25, 2019 10:13 PM IST
ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ളോ​ട് ക​രു​ത​ലോ​ടെ പ്ര​തി​ക​രി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി.

ഇ​പ്പോ​ൾ ഇ​തേ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ യെ​ച്ചൂ​രി കോ​ൺ​ഗ്ര​സ് തീ​രു​മാ​നം വ​ന്ന​തി​നു ശേ​ഷം മാ​ത്ര​മേ ഈ ​വി​ഷയ​ത്തി​ൽ പ്ര​തി​ക​രി​ക്കൂ എ​ന്നും വ്യ​ക്ത​മാ​ക്കി.

നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ് ഇടത് നേതാക്കളും രാഹുൽ വയനാട്ടിൽ മത്സരിച്ചേക്കുമെന്ന വാർത്തകളോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.