വി​വാ​ദ ആ​ൾ​ദൈ​വം സ്വാ​മി ഓം ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കും
Monday, March 25, 2019 6:51 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ആ​ൾ​ദൈ​വം സ്വാ​മി ഓം ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കും. ന്യൂ​ഡ​ൽ​ഹി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ഓം ​ജ​ന​വി​ധി തേ​ടു​ന്ന​ത്.

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഹി​ന്ദു വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ​യാ​ണു ത​ന്‍റെ പോ​രാ​ട്ട​മെ​ന്ന്, മു​ൻ ബി​ഗ് ബോ​സ് മ​ത്സ​രാ​ർ​ഥി കൂ​ടി​യാ​യ ഓം ​പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.