ബം​ഗാ​ളി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു
Sunday, January 13, 2019 1:03 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ര​ണ്ടു കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു. മി​ഡ്നാ​പു​ർ ജി​ല്ല​യി​ലെ ഗു​ർ​ഗു​രി​പാ​ലി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തെ പാ​ട​ത്ത് കാ​ട്ടാ​ന​ക​ളു​ടെ ജ​ഡം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഹൈ ​വോ​ൾ​ട്ടേ​ജു​ള്ള വൈ​ദ്യു​തി ലൈ​നു​ക​ളി​ൽ ത​ട്ടി​യാ​ണ് അ​പ​ക​ടം. ആ​ന​ക​ളു​ടെ സ​ഞ്ചാ​ര മേ​ഖ​ല​യാ​യി​ട്ടും വൈ​ദ്യു​ത​ലൈ​നു​ക​ൾ വ​ള​രെ താ​ഴ്ന്നാ​ണ് കി​ട​ന്ന​തെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.