മലപ്പുറത്ത് കഞ്ചാവ് വേട്ട; ഒരാൾ കസ്റ്റഡിയിൽ
Friday, January 11, 2019 5:51 PM IST
മലപ്പുറം: കരുവാരക്കുണ്ടിൽ ആറ് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. മലപ്പുറം പൊൻമള സ്വദേശി ജലീലാണ് പോലീസ് പിടിയിലായത്. ജലീലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.