സിബിഐ അങ്കം തീരുന്നില്ല: നാഗേശ്വര റാവുവിനെതിരെ പ്രശാന്ത് ഭൂഷൺ
Friday, January 11, 2019 1:53 PM IST
ന്യൂഡൽഹി: എം. നാഗേശ്വര റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരെ സ്വരാജ് ഇന്ത്യ പാർട്ടി നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. സുപ്രീം കോടതിയിൽ ഇതിനെതിരെ ഉടൻ ഹർജി നൽകുമെന്ന് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.