പ​ന്ത​ള​ത്ത് സി​പി​എ​മ്മു​കാ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വം: എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Monday, December 10, 2018 12:37 PM IST
പ​ന്ത​ളം: സി​പി​എം പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ൻ​പ​ത് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രും പ​ന്ത​ളം സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രെ ഇ​ന്ന് ഉ​ച്ച​യ്ക്ക് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

സി​പി​എം പ​ന്ത​ളം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം എ​സ്. ജ​യ​പ്ര​സാ​ദി​നെ​യും എ​സ്എ​ഫ്ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു കെ.​ര​മേ​ശി​നെ​യു​മാ​ണ് ക​ഴി​ഞ്ഞ​ ദി​വ​സം വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.