കാ​ഷ്മീ​രി​ൽ പാ​ക് വെ​ടി​വ​യ്പി​ൽ മ​ല​യാ​ളി സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു
Monday, November 12, 2018 10:30 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ മ​ല​യാ​ളി സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. എ​റ​ണാ​കു​ളം മ​ന​ക്കു​ന്നം സ്വ​ദേ​ശി ലാ​ൻ​സ് നാ​യി​ക് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ കൃ​ഷ്ണ​ഘാ​ട്ടി സെ​ക്ട​റി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ലാ​ണ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​നു പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് പൂ​ഞ്ചി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി വീ​ട്ടു​കാ​ർ​ക്കു വി​വ​രം ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.