ബ​ന്ധു​നി​യ​മ​ന വി​വാ​ദം: പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്ന് കോ​ടി​യേ​രി
Thursday, November 8, 2018 6:42 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി ജ​ലീ​ലി​നെ​തി​രാ​യ ബ​ന്ധു​നി​യ​മ​ന വി​വാ​ദം പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. തെ​ളി​വു​ക​ൾ ഉ​ള്ള​വ​ർ കോ​ട​തി​യെ സ​മീ​പി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ‌ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും കോ​ടി​യേ​രി അ​റി​യി​ച്ചു. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സീ​റ്റും കി​ട്ടി​യി​ല്ലെ​ങ്കി​ലും നി​ല​പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കു​മോ തോ​ൽ​ക്കു​മോ എ​ന്നു നോ​ക്കി നി​ല​പാ​ട് എ​ടു​ക്കു​ന്ന പാ​ർ​ട്ടി​യ​ല്ല സി​പി​എ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.