സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത് യു​വ​ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി: മോ​ൻ​സ് ജോ​സ​ഫ്
Tuesday, February 23, 2021 12:20 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളും പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടാ​ത്ത​തും കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ.

ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും യു​ഡി​എ​ഫ് യു​വ​ജ​ന വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​മു​ള്ള പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​സി-​ജോ​സ​ഫ് വി​ഭാ​ഗം ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​എ​സ്‌​സി-​ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഖേ​ഷ് ഇ​ട​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ഹൈ​പ്പ​വ​ർ ക​മ്മ​റ്റി അം​ഗം അ​പു ജോ​ണ്‍ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ ഖാ​ദ​ർ മ​ങ്ക​ട, ബി​നോ​യ് കൊ​ട്ടാ​ര​ക്ക​ര, അ​ഭി​ലാ​ഷ് ക​ര​കു​ളം, അ​രു​ണ്‍​രാ​ജ് കോ​വ​ളം, നോ​യ​ൽ ലൂ​ക്ക്, പ്ര​ഫു​ൽ ഫ്രാ​ൻ​സി​സ്, ജെ​യ്സ​ൻ ചെ​ന്പ​ക​ശേ​രി, മെ​ൽ​ബി​ൻ പാ​റ​മു​ണ്ട, അ​ശ്വി​ൻ പ​ടി​ഞ്ഞാ​രേ​ക്ക​ര, ടോം ​ജോ​സ​ഫ്, ഷി​നി​ൽ വെ​ള്ള​യാ​ണി, റോ​ഷ​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------