കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​രി​ച്ചു
Wednesday, September 16, 2020 6:50 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ടാ​ക്സി ഡ്രൈ​വ​ർ മ​രി​ച്ചു. പാ​ല​ക്കാ​ട് അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി വേ​ങ്ങാ​ശേ​രി മു​ള​യൻ​കു​ഴി വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണൻ (41) ആ​ണ് മ​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച​യാ​യി മു​ബാ​റ​ക് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ശ​രീ​രം സു​ലൈ​ബീ​കാ​ത്ത് ശ്മ​ശാ​ന​ത്തി​ൽ മ​റ​വ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.