മും​ബൈ​യി​ൽ പൂ​ഴ്ത്തി​വ​ച്ച 40 ല​ക്ഷം മാ​സ്കു​ക​ൾ പി​ടി​കൂ​ടി
Thursday, March 26, 2020 4:24 AM IST
മും​ബൈ: മും​ബൈ​യി​ലെ ഗോ​ഡൗ​ണി​ൽ പൂ​ഴ്ത്തി​വ​ച്ച 40 ല​ക്ഷം മാ​സ്കു​ക​ൾ പോ​ലീ​സ് പി​ടി​കൂ​ടി. ഒ​രു കോ​ടി രൂ​പ വി​ല​വ​രു​ന്ന മാ​സ്കു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. 200 പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു മാ​സ്കു​ക​ൾ.

മും​ബൈ ന​ഗ​ര​ത്തി​നു സ​മീ​പം ഷാ ​വെ​യ​ർ​ഹൗ​സിം​ഗ് ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ഗോ​ഡൗ​ണി​ൽ മാ​സ്കു​ക​ൾ വ​ൻ​തോ​തി​ൽ പൂ​ഴ്ത്തി​വ​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര ത്തെ​ത്തു​ട​ർ​ന്ന് വി​ലേ പാ​ർ​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ഞ്ചു പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മും​ബൈ​യി ൽ​നി​ന്ന് 15 കോ​ടി വി​ല വ​രു​ന്ന ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള 25 ല​ക്ഷം മാ​സ്കു​ക​ൾ ക്രൈം ​ബ്രാ​ഞ്ച് പി​ടി​കൂ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.