സ്വ​ര്‍​ണ വി​ല കു​ത്ത​നെ ഇ​ടി​യു​ന്നു
Wednesday, November 25, 2020 11:55 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഇ​ടി​യു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 36,480 രൂ​പ​യും ഗ്രാ​മി​ന് 4,560 രൂ​പ​യു​മാ​യി. ന​വം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്.

ചൊ​വ്വാ​ഴ്ച പ​വ​ന് 720 രൂ​പ കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നും ക​ന​ത്ത വി​ല​യി​ടി​വു​ണ്ടാ​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ മാ​ത്രം പ​വ​ന് 1,200 രൂ​പ​യു​ടെ കു​റ​വാ​ണ് സം​ഭ​വി​ച്ച​ത്. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ലെ വി​ല​യി​ടി​വാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.