മാ​ഡ്രി​ഡ്/​ലി​സ്ബ​ണ്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ 2024-25 സീ​സ​ണി​ലെ ഏ​റ്റ​വും വ​ലി​യ ഞെ​ട്ട​ലി​ല്‍ വ​മ്പ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യും.

കി​ലി​യ​ന്‍ എം​ബ​പ്പെ, ജൂ​ഡ് ബെ​ല്ലി​ങ്ഗം, വി​നീ​ഷ്യ​സ് ജൂ​ണി​യ​ര്‍ എ​ന്നി​ങ്ങ​നെ നീ​ളു​ന്ന താ​ര​പ്ര​ഭ​യി​ലി​റ​ങ്ങി​യ റ​യ​ല്‍ മാ​ഡ്രി​ഡി​നെ 1-3നു ​ഇ​റ്റാ​ലി​യ​ന്‍ ക​രു​ത്തു​മാ​യെ​ത്തി​യ എ​സി മി​ലാ​ന്‍ ത​ക​ര്‍​ത്തെ​റി​ഞ്ഞു.


പോ​ര്‍​ച്ചു​ഗ​ല്‍ ക്ല​ബ്ബാ​യ സ്‌​പോ​ര്‍​ട്ടിം​ഗ് സി​പി​ക്ക് എ​തി​രേ എ​വേ പോ​രാ​ട്ട​ത്തി​ല്‍ പെ​പ് ഗ്വാ​ര്‍​ഡി​യോ​ള​യു​ടെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ദ​യ​നീ​യ തോ​ല്‍​വി വ​ഴ​ങ്ങി(4-1).

ഹോം ​മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍​പൂ​ള്‍ 4-0നു ​ജ​ര്‍​മ​ന്‍ ക്ല​ബ്ബാ​യ ലെ​വ​ര്‍​കൂ​സെ​നെ കീ​ഴ​ട​ക്കി. യു​വ​ന്‍റ​സും ലി​ല്ല​യും 1-1 സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.