റി​​യാ​​ദ്: ബ്ര​​സീ​​ൽ സൂ​​പ്പ​​ർ ഫു​​ട്ബോ​​ള​​ർ നെ​​യ്മ​​റി​​നു വീ​​ണ്ടും പ​​രി​​ക്ക്. കാ​​ൽ​​മു​​ട്ടി​​നു പ​​രി​​ക്കേ​​റ്റ നെ​​യ്മ​​ർ ഒ​​രു വ​​ർ​​ഷ​​ത്തി​​ല​​ധി​​കം നീ​​ണ്ട ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ക​​ഴി​​ഞ്ഞ മാ​​സം അ​​വ​​സാ​​ന​​മാ​​ണ് ക​​ള​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി​​യ​​ത്.

സൗ​​ദി ക്ല​​ബ്ബാ അ​​ൽ ഹി​​ലാ​​ൽ എ​​ഫ്സി താ​​ര​​മാ​​യ നെ​​യ്മ​​റി​​ന്, എ​​എ​​ഫ്സി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ ഇ​​റാ​​ൻ ക്ല​​ബ്ബാ​​യ എ​​സ്റ്റെ​​ഗ്ലാ​​ലി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.