കൊ​​​ച്ചി: ഒ​​​രു കാ​​​യി​​​ക​​താ​​​ര​​​മാ​​​കാ​​​തെ പോ​​​യ​​​തി​​​ല്‍ ഇ​​​പ്പോ​​​ള്‍ വി​​​ഷ​​​മം തോ​​​ന്നു​​​ന്നു​​​വെ​​​ന്ന് ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി. പ്ര​​​ഥ​​​മ കേ​​​ര​​​ള സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​വേ​​​ദി​​​യി​​​ല്‍ പ്ര​​​സം​​​ഗി​​​ക്ക​​​വെ​​​യാ​​​ണ് മ​​​മ്മൂ​​​ട്ടി ത​​​ന്‍റെ കു​​​ട്ടി​​​ക്കാ​​​ല​​​ത്തെ ഓ​​​ര്‍​മ​​​ക​​​ള്‍ പ​​​ങ്കു​​​വ​​​ച്ച​​ത്.

ഓ​​​ട്ട​​​വും ചാ​​​ട്ട​​​വും ഉ​​​ള്‍​പ്പെ​​​ടെ സ്‌​​​പോ​​​ര്‍​ട്‌​​​സ് ഇ​​​ന​​​ങ്ങ​​​ളി​​​ല്‍ ഒ​​​ട്ടും താ​​​ത്​​​പ​​​ര്യ​​​മി​​​ല്ലാ​​​ത്ത കു​​​ട്ടി​​​ക്കാ​​​ല​​​മാ​​​യി​​​രു​​​ന്നു ത​​​നി​​​ക്ക്. നാ​​​ട​​​ക​​​ത്തി​​ലും മി​​​മി​​​ക്രി​​​യി​​​ലു​​​മൊ​​​ക്കെ​​​യാ​​​യി​​​രു​​​ന്നു ത​​​നി​​​ക്കു താ​​ത്​​​പ​​​ര്യം. എ​​​ന്നാ​​​ല്‍ ഈ ​​​വേ​​​ദി​​​യി​​​ല്‍ നി​​​ല്‍​ക്കു​​​മ്പോ​​​ള്‍ താ​​​നൊ​​​രു കാ​​​യി​​​ക​​താ​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ എ​​​ന്നാ​​​ഗ്ര​​​ഹി​​​ച്ചു​​പോ​​​കു​​​ക​​​യാ​​​ണ്. അ​​​ങ്ങ​​​നെ​​​യാ​​​കാ​​​തെ പോ​​​യ​​​തി​​​ല്‍ ത​​​നി​​​ക്കു വി​​​ഷ​​​മം തോ​​​ന്നു​​​ന്നു​​​വെ​​​ന്നും മ​​​മ്മൂ​​​ട്ടി പ​​​റ​​​ഞ്ഞു.


എ​​​ല്ലാ​​​യ്​​​പ്പോ​​​ഴും അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നി​​​ല്ല. കി​​​ട്ടു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ളെ അ​​​ര്‍​പ്പ​​​ണ​​​ബോ​​​ധ​​​ത്തോ​​​ടെ ആ​​​ത്മാ​​​ര്‍​ഥ​​​മാ​​​യി വി​​​ന​​​യോ​​​ഗി​​​ക്കു​​​മ്പോ​​​ഴാ​​​ണു ജീ​​​വി​​​ത​​​ത്തി​​​ല്‍ വി​​​ജ​​​യം കൈ​​​വ​​​രി​​​ക്കാ​​​നാ​​​കു​​​ക.

കൂ​​​ടെ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ ആ​​​ളു​​​ക​​​ള്‍ ഉ​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ് ഒ​​​രാ​​​ള്‍ വി​​​ജ​​​യി​​​യാ​​​കു​​​ന്ന​​​ത്. ത​​​നി​​​ക്കൊ​​​പ്പം മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​വ​​​രെ ശ​​​ത്രു​​​വാ​​​യി കാ​​​ണാ​​​തെ ത​​​ന്‍റെ ക​​​ഴി​​​വി​​​നെ അ​​​ള​​​ക്കാ​​​നു​​​ള്ള സ​​​ഹ മ​​​ത്സ​​​രാ​​​ര്‍​ഥി​​​യാ​​​യാ​​​ണു കാ​​​ണേ​​​ണ്ട​​​തെ​​​ന്നും മ​​​മ്മൂ​​​ട്ടി പ​​​റ​​​ഞ്ഞു.