സിക്സ് അടിച്ച് ബാഴ്സ
Tuesday, September 16, 2025 2:23 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ ബാഴ്സലോണ 6-0ന് വലെന്‍സിയയെ തകര്‍ത്തു.
ഫെര്‍മിന്‍ ലോപ്പസ് (29’, 56’), റാഫീഞ്ഞ (53’, 66’), റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (76’, 86’) എന്നിവരുടെ ഇരട്ട ഗോളുകളാണ് ബാഴ്സയ്ക്കു മിന്നും ജയം സമ്മാനിച്ചത്.