കൊ​​​ച്ചി: ക​​​ട​​​വ​​​ന്ത്ര​​​യി​​​ലെ ടൈ​​​റ്റി​​​ല്‍ ബോ​​​ക്‌​​​സിം​​​ഗ് ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ടൈ​​​റ്റി​​​ല്‍ പ്രോ ​​​ബോ​​​ക്‌​​​സിം​​​ഗ് സീ​​​രീ​​​സ് വ​​​ണ്‍ മ​​​ത്സ​​​ര​​​ത്തി​​​ല്‍ പി.​​​ജി. വി​​​ഷ്ണു സൂ​​​പ്പ​​​ര്‍ ലൈ​​​റ്റ് വെ​​​യ്റ്റ് കാ​​​റ്റ​​​ഗ​​​റി​​​യി​​​ല്‍ വി​​​ജ​​​യി​​​യാ​​​യി.

ഇ​​​മ്മാ​​​നു​​​വ​​​ല്‍ ബോ​​​ബ​​​ന്‍ വെ​​​ല്‍റ്റ​​​ര്‍ വെ​​​യ്റ്റി​​​ലും നി​​​തി​​​ന്‍ സൂ​​​പ്പ​​​ര്‍ ബാ​​​ന്‍റം വെ​​​യ്റ്റ് കാ​​​റ്റ​​​ഗ​​​റി​​​യി​​​ലും എ​​​ന്‍.​​​എ​​​സ്.​​​ സൂ​​​ര​​​ജ്, എ​​​ന്‍.​​​വി. വി​​​മ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ലൈ​​​റ്റ് വെ​​​യ്റ്റ് കാ​​​റ്റ​​​ഗ​​​റി​​​യി​​​ലും ജേ​​​താ​​​ക്ക​​​ളാ​​​യി. റ​​​യാ​​​ന്‍ ടോം ​​​ടി​​​മി ക്രൂ​​​സ​​​ര്‍ വെ​​​യ്റ്റ് കാ​​​റ്റ​​​ഗ​​​റി​​​യി​​​ലും വി​​​ജ​​​യി​​​ച്ചു.


വ​​​നി​​​ത​​​ക​​​ളു​​​ടെ ലൈ​​​റ്റ് ഫ്‌​​​ളൈ വെ​​​യ്റ്റ് കാ​​​റ്റ​​​ഗ​​​റി​​​യി​​​ല്‍ എം.​​​ജി.​​​ ല​​​ക്ഷ്മി ദേ​​​വ​​​ന​​​ന്ദ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. അ​​​ക്ഷ​​​യ് ചെ​​​ഹ​​​ല്‍ - രോ​​​ഹി​​​ത് കു​​​മാ​​​ര്‍ സൂപ്പർ പോരാട്ടം സ​​​മ​​​നി​​​ല​​​യി​​​ല്‍ കലാശിച്ചു.