ഹോങ്കോംഗ് പോരാട്ടം
Tuesday, September 16, 2025 2:23 AM IST
അബുദാബി: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിൽ ശ്രീലങ്കയ്ക്ക് എതിരേ ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി.
മറുപടിക്കിറങ്ങിയ ലങ്ക ഏഴ് ഓവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസിൽ എത്തി.